Header Ads

  • Breaking News

    ഇന്ന് ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി

    ഇന്ന്  ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 314 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
    ആന്തൂര്‍ നഗരസഭ 6
    ഇരിട്ടി നഗരസഭ 11
    കൂത്തുപറമ്പ് നഗരസഭ 11
    പാനൂര്‍ നഗരസഭ 4
    പയ്യന്നൂര്‍ നഗരസഭ 9
    തലശ്ശേരി നഗരസഭ 18
    തളിപ്പറമ്പ് നഗരസഭ 6
    മട്ടന്നൂര്‍ നഗരസഭ 20
    അഞ്ചരക്കണ്ടി 2
    അയ്യന്‍കുന്ന് 1
    അഴീക്കോട് 6
    ചപ്പാരപ്പടവ് 3
    ചെമ്പിലോട് 6
    ചെറുപുഴ 8
    ചിറക്കല്‍ 3
    ചിററാരിപ്പറമ്പ് 3
    ചൊക്ലി 3
    ധര്‍മ്മടം 4
    എരമം കുററൂര്‍ 2
    എരഞ്ഞോളി 1
    ഏഴോം 2
    കടമ്പൂര്‍ 6
    കതിരൂര്‍ 1
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 2
    കണ്ണപുരം 2
    കീഴല്ലൂര്‍ 1
    കേളകം 1
    കൊളച്ചേരി 1
    കോളയാട് 2
    കൂടാളി 3
    കോട്ടയം മലബാര്‍ 19
    കുന്നോത്തുപറമ്പ് 7
    കുറുമാത്തൂര്‍ 4
    കുററ്യാട്ടൂര്‍ 3
    മാടായി 1
    മാലൂര്‍ 3
    മാങ്ങാട്ടിടം 6
    മാട്ടൂല്‍ 1
    മയ്യില്‍ 1
    മൊകേരി 4
    മുണ്ടേരി 3
    മുഴക്കുന്ന് 11
    മുഴപ്പിലങ്ങാട് 6
    നടുവില്‍ 1
    നാറാത്ത് 5
    ന്യൂമാഹി 6
    പടിയൂര്‍ 2
    പന്ന്യന്നൂര്‍ 5
    പാപ്പിനിശ്ശേരി 3
    പരിയാരം 5
    പാട്യം 10
    പായം 1
    പയ്യാവൂര്‍ 1
    പെരളശ്ശേരി 10
    പേരാവൂര്‍ 8
    പിണറായി 2
    രാമന്തളി 3
    തില്ലങ്കേരി 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 1
    ഉളിക്കല്‍ 3
    വേങ്ങാട് 4
    കോഴിക്കോട് 1

    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    പയ്യന്നൂര്‍ നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    ധര്‍മ്മടം 3
    കോളയാട് 3
    പടിയൂര്‍ 1
    പന്ന്യന്നൂര്‍ 1

    വിദേശത്തുനിന്നു വന്നവര്‍:
    ചിറക്കല്‍ 1
    പെരളശ്ശേരി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    ഇരിട്ടി നഗരസഭ 2
    ചിററാരിപ്പറമ്പ് 1
    കീഴല്ലൂര്‍ 1
    കുററ്യാട്ടൂര്‍ 1
    മാലൂര്‍ 1
    പരിയാരം 1
    പയ്യാവൂര്‍ 1
    പിണറായി 1
    ഉദയഗിരി 1

    ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), 
    കണ്ണൂര്‍
    19/11/2020 
    കണ്ണൂര്

    No comments

    Post Top Ad

    Post Bottom Ad