Header Ads

  • Breaking News

    ഇന്ന് (06/11/2020) കണ്ണൂർ ജില്ലയില്‍ 354 പേര്‍ക്ക് കോവിഡ്19 പോസിററീവായി


     സമ്പര്‍ക്കത്തിലൂടെ 333 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെന്നത്തിയ 9 പേര്‍ക്കും വിദേശത്തുനിെന്നത്തിയ 7 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

    ⭕⭕⭕⭕⭕⭕⭕⭕⭕⭕

    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
    ആന്തൂര്‍ നഗരസഭ 4
    ഇരിട്ടി നഗരസഭ 7
    കൂത്തുപറമ്പ് നഗരസഭ 5
    പാനൂര്‍ നഗരസഭ 2
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 11
    തളിപ്പറമ്പ് നഗരസഭ 3
    മട്ടന്നൂര്‍ നഗരസഭ 5
    ആറളം 3
    അയ്യന്‍കുന്ന് 3
    അഴീക്കോട് 9
    ചപ്പാരപ്പടവ് 1
    ചെമ്പിലോട് 4
    ചെങ്ങളായി 2
    ചെറുകുന്ന് 1
    ചെറുതാഴം 2
    ചിറക്കല്‍ 10
    ചൊക്ലി 10
    ധര്‍മ്മടം 6
    എരമം കുററൂര്‍ 14
    എരഞ്ഞോളി 4
    ഏഴോം 2
    കടമ്പൂര്‍ 12
    കതിരൂര്‍ 4
    കല്ല്യാശ്ശേരി 1
    കണിച്ചാര്‍ 1
    കരിവെള്ളൂര്‍-പെരളം 1
    കീഴല്ലൂര്‍ 5
    കേളകം 2
    കൊളച്ചേരി 1
    കോളയാട് 2
    കോട്ടയം മലബാര്‍ 3
    കുഞ്ഞിമംഗലം 1
    കുന്നോത്തുപറമ്പ് 6
    കുറുമാത്തൂര്‍ 3
    കുററ്യാട്ടൂര്‍ 6
    മാടായി 2
    മലപ്പട്ടം 15
    മാലൂര്‍ 5
    മാങ്ങാട്ടിടം 9
    മാട്ടൂല്‍ 2
    മയ്യില്‍ 6
    മൊകേരി 5
    മുണ്ടേരി 3
    മുഴക്കുന്ന്് 8
    മുഴപ്പിലങ്ങാട് 9
    നടുവില്‍ 2
    നാറാത്ത് 3
    ന്യൂമാഹി 3
    പടിയൂര്‍ 4
    പന്ന്യന്നൂര്‍ 2
    പാപ്പിനിശ്ശേരി 5
    പരിയാരം 2
    പാട്യം 10
    പട്ടുവം 1
    പായം 4
    പയ്യാവൂര്‍ 2
    പെരളശ്ശേരി 12
    പേരാവൂര്‍ 11
    പെരിങ്ങോം വയക്കര 1
    പിണറായി 7
    രാമന്തളി 1
    തൃപ്പങ്ങോട്ടൂര്‍ 2
    ഉളിക്കല്‍ 3
    വളപ്പട്ടണം 1
    വേങ്ങാട് 3
    കോഴിക്കോട് 1
    എറണാകുളം 1

    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    കൂത്തുപറമ്പ് നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    കുറുമാത്തൂര്‍ 1
    മുഴക്കുന്ന് 1
    പായം 1
    പേരാവൂര്‍ 1



    വിദേശത്തുനിന്നു വന്നവര്‍:
    ചെറുതാഴം 1
    ചിറക്കല്‍ 1
    ഇരിക്കൂര്‍ 1
    കീഴല്ലൂര്‍ 2
    മുഴക്കുന്ന് 1
    തൃപ്പങ്ങോട്ടൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കുറുമാത്തൂര്‍ 1
    മാലൂര്‍ 1
    നടുവില്‍ 1
    പിണറായി 1
    ഉളിക്കല്‍ 1

    ▫️▫️▫️▫️▫️▫️▫️▫️▫️▫️

    No comments

    Post Top Ad

    Post Bottom Ad