Header Ads

  • Breaking News

    ലെഹങ്കയിൽ ​ഗ്ലാമറസ് ലുക്കില്‍ നടി പ്രിയ വാര്യർ



    ശ്രീദേവി ബംഗ്ളാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ​ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് നടി  പ്രിയ വാര്യര്‍.

    ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.



    No comments

    Post Top Ad

    Post Bottom Ad