Header Ads

  • Breaking News

    സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

    സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞ് കിടക്കുന്ന ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. ബാറുകള്‍ തുറക്കാമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്. കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്നാണ് യോഗം വിലയിരുത്തിയത്. ബാറുകൾ തുറക്കുന്നതിനെതിരെ നിരവധി സംഘടനകൾ രംഗത്ത് എത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad