Header Ads

  • Breaking News

    തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജീവനക്കാരിക്ക് കോവിഡ് : വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് ഓഫീസിൽ പ്രവേശനമില്ല



    തളിപ്പറമ്പ്: 

    താലൂക്ക് ഓഫീസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതു കാരണം ഓഫീസ് അണുനശീകരണം നടത്തേണ്ടതിനാൽ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് ഓഫീസിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് തഹസിൽദാർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad