Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങന്ന സ്ഥലങ്ങൾ



     ഇരിട്ടി

    അയ്യപ്പൻകാവ്, കൂടലാട് ,പാലപ്പുഴ, പാലപ്പള്ളി, പുളിമുണ്ട, പാല സ്കൂൾ, കൊരഞ്ഞി, കുട്ടിക്കുന്ന്, വഞ്ഞേരി, മാമ്പറം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.


    കാടാച്ചിറ 

    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളഞ്ഞിയന്‍ കാവ്, ചൂള, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ അമ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 17 ശനിയാഴ്ച രാവിലെ 7.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. 

    വളപട്ടണം 

    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം ഫെറി റോഡ്, മാര്‍ക്കറ്റ് റോഡ്, വളപട്ടണം പാലത്തിനു താഴെ ഭാഗം എന്നീ സ്ഥലങ്ങളില്‍ ഒക്‌ടോബര്‍ 17 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും. 

    മട്ടന്നൂർ

    സഹീന തിയേറ്റർ, കോടതി, കട്ട് ആൻഡ് കവർ, അയ്യപ്പൻ ക്ഷേത്രം, രജിസ്റ്റർ ഓഫീസ്, പെട്രോൾ പമ്പ്, ഹാപ്പി വെഡിങ്‌, ജ്യോതി മണ്ണെണ്ണ ഡിപ്പോ, ആശ്രയ ആസ്പത്രി, വ്യാപാര ഭവൻ, സ്കൈ പാർക്ക് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും. മാലൂർ: കെ.പി.ആർ. നഗർ, പനക്കളം, പെരുവങ്ങാട്ടയിൽ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad