Header Ads

  • Breaking News

    സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു

    സംസ്ഥാനത്ത് ബാറുകൾ നവംബർ 1 മുതൽ തുറന്നേക്കുമെന്ന് റിപ്പോർട്ട്. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുമ്പ് ബാറുകൾ തുറക്കാനാണ് ധാരണ. അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങൾ ബാറുകളിൽ പരിശോധന നടത്തും. ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ സംസ്ഥാനത്ത് ബാറുകൾ അടഞ്ഞ് കിടക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad