Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    തലശ്ശേരി

    വയലിൽപീടിക, ചിട്ടിമുക്ക്, മഠത്തുംഭാഗം, പാറക്കെട്ട് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഏഴുമുതൽ മൂന്നുവരെ വൈദ്യുതി മുടങ്ങും. 

    കാടാച്ചിറ

    ഹസൻ മുക്ക് പരിധിയിൽ വെള്ളിയാഴ്ച 7.30 മുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും 


    തയ്യിൽ

    ധർമപുരി, മലബാർ, അമ്പാടി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒൻപത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 


    ചാലോട് 

    കാവുന്താഴെ, പീരങ്കിബസാർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. 


    കുഞ്ഞിമംഗലം

    പുറച്ചേരി, പുറച്ചേരി കോളനി, പുറച്ചേരി വായനശാല, പുറച്ചേരി കോട്ട ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. 


    കാങ്കോൽ

    മഞ്ചപ്പറമ്പ്, ഗോപുരം, ഐഡിയ ടവർ മാത്തിൽ, എരിഞ്ഞിക്കീൽ, ആളയങ്കോട്, ബി.എസ്.എൻ.എൽ. ചെറുപ്പാറ, കക്കിരിയാട്, സ്വാമിമുക്ക്, നീനു മെറ്റൽസ്, നഷീല, പുല്ലാമണി കാനം, കുറുവേലി, കൂട്ടപ്പുന്ന, എം.എ.എം. ക്രഷർ, കരിയാപ്പ്, മൈക്രോൺ ക്രഷർ, ഈസ്റ്റേൺ ക്രഷർ, പൂതേങ്ങ, കുണ്ടനാട്ടി ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും


    No comments

    Post Top Ad

    Post Bottom Ad