• Breaking News

    വാഹന ഗതാഗതം നിരോധിച്ചു


    ഉളിയില്‍–ശിവപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരുപത്തിയൊന്നാം മൈല്‍ മുതല്‍ നിടിയാഞ്ഞിരം വരെയുള്ള വാഹനഗതാഗതം ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെ പൂര്‍ണമായും നിരോധിച്ചു. ശിവപുരത്തുനിന്ന് ചാവശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നിടിയാഞ്ഞിരം – കുറുവന്തേരി അമ്പലം–ആവട്ടി വഴി ചാവശ്ശേരിയിലേക്കും, 

    ഉളിയില്‍ ഭാഗത്ത് നിന്ന് ശിവപുരം ഭാഗത്തേക്ക് പോകേണ്ട  വാഹനങ്ങള്‍ ഉളിയില്‍ പാലം–പടിക്കച്ചാല്‍– തലച്ചങ്ങാട് കുണ്ടുതോട്– നിടിയാഞ്ഞിരം വഴി പോകേണ്ടതാണെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

    No comments

    Post top Ad

    Post Bottom Ad