Header Ads

  • Breaking News

    മാതമംഗലം പാണപ്പുഴ റോഡിൽ വാഹനാപകടം

    മാതമംഗലം പാണപ്പുഴ റോഡിൽ വാഹനാപകടം ആളപായമില്ല പിലാത്തറ ഭാഗത്തുനിന്നും മാതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ടാക്സിയും  മാതമംഗലം ഭാഗത്തുനിന്നും റബ്ബർ ഷീറ്റുമായി മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്..ഓട്ടോ ടാക്സി ഡ്രൈവർ കഷ്ടിച്ച് രക്ഷപ്പെട്ടു ഇടിയുടെ ആഘാതത്തിൽ ഓട്ടോ ടാക്സിയുടെ മുൻ വശം തകർന്നു..

    No comments

    Post Top Ad

    Post Bottom Ad