Header Ads

  • Breaking News

    കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

    കണ്ണൂർ:
    ജില്ലയില്‍ 545 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

    സമ്പര്‍ക്കം- 485 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65
    ആന്തൂര്‍ മുനിസിപ്പാലിറ്റി 11
    ഇരിട്ടി മുനിസിപ്പാലിറ്റി 5
    കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2
    പാനൂര്‍ മുനിസിപ്പാലിറ്റി 8
    പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7
    ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 5
    തലശ്ശേരി മുനിസിപ്പാലിറ്റി 11
    തളിപ്പറമ്പ് മുനിസിപ്പാലിറ്റി 13
    മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 20
    ആലക്കോട് 16
    അഞ്ചരക്കണ്ടി 3
    ആറളം 2
    അയ്യന്‍കുന്ന് 4
    അഴീക്കോട് 10
    ചപ്പാരപ്പടവ് 6
    ചെമ്പിലോട് 8
    ചെങ്ങളായി 6
    ചെറുകുന്ന് 1
    ചെറുപുഴ 7
    ചെറുതാഴം 6
    ചിറക്കല്‍ 7
    ചിറ്റാരിപ്പറമ്പ് 3
    ചൊക്ലി 4
    ധര്‍മ്മടം 2
    എരമംകുറ്റൂര്‍ 3
    എരഞ്ഞോളി 3
    എരുവേശ്ശി 2
    ഏഴോം 1
    ഇരിക്കൂര്‍ 12
    കടന്നപ്പള്ളി പാണപ്പുഴ 3
    കതിരൂര്‍ 12
    കല്ല്യാശ്ശേരി 4
    കണിച്ചാര്‍ 2
    കാങ്കോല്‍ ആലപ്പടമ്പ 4
    കണ്ണപുരം 3
    കരിവെള്ളൂര്‍-പെരളം 3
    കീഴല്ലൂര്‍ 1
    കേളകം 1
    കൊളച്ചേരി 3
    കോളയാട് 3
    കൂടാളി 4
    കോട്ടയം 3
    കൊട്ടിയൂര്‍ 2
    കുഞ്ഞിമംഗലം 1
    കുന്നോത്തുപറമ്പ് 1
    കുറുമാത്തൂര്‍ 4
    കുറ്റിയാട്ടൂര്‍ 3
    മാടായി 3
    മലപ്പട്ടം 13
    മാലൂര്‍ 1
    മാങ്ങാട്ടിടം 4
    മാട്ടൂല്‍ 4
    മയ്യില്‍ 3
    മുണ്ടേരി 10
    മുഴക്കുന്ന് 4
    മുഴപ്പിലങ്ങാട് 2
    നടുവില്‍ 2
    നാറാത്ത് 4
    ന്യൂമാഹി 1
    പടിയൂര്‍ 1
    പന്ന്യന്നൂര്‍ 4
    പാപ്പിനിശ്ശേരി 28
    പരിയാരം 16
    പാട്യം 2
    പട്ടുവം 2
    പായം 1
    പയ്യാവൂര്‍ 1
    പെരളശ്ശേരി 18
    പേരാവൂര്‍ 13
    പെരിങ്ങോം വയക്കര 1
    പിണറായി 5
    രാമന്തളി 8
    തില്ലങ്കേരി 10
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 8
    ഉളിക്കല്‍ 1
    വളപട്ടണം 3
    വേങ്ങാട് 1

    ഇതരസംസ്ഥാനം- 19 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    മട്ടന്നൂര്‍മുനിസിപ്പാലിറ്റി 2
    ആറളം 1
    ചെമ്പിലോട് 2
    ചെങ്ങളായി 1
    എരമംകുറ്റൂര്‍ 2
    ഇരിക്കൂര്‍ 1
    മുഴക്കുന്ന് 1
    പടിയൂര്‍ 1
    പാട്യം 1
    പായം 1
    പേരാവൂര്‍ 1
    തൃപ്പങ്ങോട്ടൂര്‍ 4

    വിദേശം- അഞ്ചു പേര്‍
    പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2
    അഴീക്കോട് 1
    ഇരിക്കൂര്‍ 1
    പാപ്പിനിശ്ശേരി 1

    ആരോഗ്യ പ്രവര്‍ത്തകര്‍- 36 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
    ആന്തൂര്‍ മുനിസിപ്പാലിറ്റി 1
    പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
    ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2
    തലശ്ശേരി മുനിസിപ്പാലിറ്റി 1
    തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
    ആറളം 1
    അയ്യന്‍കുന്ന് 1
    ചെങ്ങളായി 1
    ചെറുതാഴം 1
    ചിറക്കല്‍ 1
    ഏഴോം 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കല്ല്യാശ്ശേരി 1
    കണ്ണപുരം 1
    കൂടാളി 1
    കുഞ്ഞിമംഗലം 1
    കുറുമാത്തൂര്‍ 1
    മാടായി 2
    മയ്യില്‍ 1
    പാപ്പിനിശ്ശേരി 1
    പരിയാരം 4
    പെരളശ്ശേരി 1

    No comments

    Post Top Ad

    Post Bottom Ad