Header Ads

  • Breaking News

    കണ്ണൂരിൽ ഒ​രു കോ​വി​ഡ് മ​ര​ണം​കൂ​ടി


    കണ്ണൂ​ർ: 
    സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം​കൂ​ടി . കോ​വി​ഡ് രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഉ​സ്മാ​ന്‍(65)​ആ​ണ് മ​രി​ച്ച​ത്. ഉ​സ്മാ​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

    No comments

    Post Top Ad

    Post Bottom Ad