Header Ads

  • Breaking News

    തളിപ്പറമ്പിൽ ഏട്ടു വയസുകാരിയെ പീഢിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ



    കണ്ണൂർ: 

    തളിപ്പറമ്പിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച 75 കാരൻ പിടിയിൽ. മുറിയത്തോട് പുതിയ പുരയിൽ നാരായണൻ (75) ആണ് തളിപ്പറമ്പ് സിഐ എൻകെ സത്യനാഥൻ, എസ്‌ഐ സഞ്ജയ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad