• Breaking News

    കണ്ണൂരില്‍ വായനശാലക്ക് നേരെ ബോംബേറ്

    കൊളശ്ശേരിക്കടുത്ത് കളരിമുക്കില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ബോംബേറ്. ജനാര്‍ദ്ദന സ്മാരക വായനശാലക്ക് നേരെയാണ് ബോംബേറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197