Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായ സ്ഥലങ്ങൾ....


    ഇന്ന്  ജില്ലയില്‍ 258 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെത്തിയ 5 പേര്‍ക്കും  12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
    ആന്തൂര്‍ നഗരസഭ 3
    ഇരിട്ടി നഗരസഭ 4
    കൂത്തുപറമ്പ് നഗരസഭ 15
    പാനൂര്‍ നഗരസഭ 7
    പയ്യന്നൂര്‍ നഗരസഭ 5
    ശ്രീകണ്ഠാപുരം നഗരസഭ 4
    തലശ്ശേരി നഗരസഭ 11
    തളിപ്പറമ്പ് നഗരസഭ 2
    മട്ടന്നൂര്‍ നഗരസഭ 3
    ആലക്കോട് 1
    ആറളം 5
    അഴീക്കോട് 4
    ചെമ്പിലോട് 9
    ചെങ്ങളായി 1
    ചെറുകുന്ന്  5
    ചെറുതാഴം 9
    ചിറക്കല്‍ 13
    ചിററാരിപ്പറമ്പ് 3
    ചൊക്ലി 2
    ധര്‍മ്മടം 4
    എരഞ്ഞോളി 3
    ഏഴോം 4
    ഇരിക്കൂര്‍ 4
    കടമ്പൂര്‍ 3
    കാങ്കോല്‍ ആലപ്പടമ്പ 2
    കണ്ണപുരം 1
    കരിവെള്ളൂര്‍-പെരളം 1
    കീഴല്ലൂര്‍ 3
    കേളകം 2
    കൊളച്ചേരി 6
    കോളയാട് 2
    കൂടാളി 3
    കോട്ടയം മലബാര്‍ 6
    കുന്നോത്തുപറമ്പ് 1
    മാടായി 2
    മാങ്ങാട്ടിടം 5
    മാട്ടൂല്‍ 1
    മയ്യില്‍ 1
    മൊകേരി 1
    മുണ്ടേരി 3
    മുഴപ്പിലങ്ങാട് 2
    നാറാത്ത് 1
    ന്യൂമാഹി 1
    പടിയൂര്‍ 2
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 5
    പരിയാരം 3
    പാട്യം 5
    പട്ടുവം 1
    പായം 2
    പെരളശ്ശേരി 3
    പേരാവൂര്‍ 2
    പിണറായി 6
    തൃപ്പങ്ങോട്ടൂര്‍ 2
    ഉളിക്കല്‍ 3
    വേങ്ങാട് 3
    പുതുച്ചേരി  1

    ഇതരസംസ്ഥാനം:
    പാനൂര്‍ നഗരസഭ 1
    അഴീക്കോട് 1
    ഏഴോം 1
    മൊകേരി 1
    പിണറായി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കൂത്തുപറമ്പ് നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    ചപ്പാരപ്പടവ് 1
    ചെറുതാഴം 1
    കരിവെള്ളൂര്‍-പെരളം 1
    കുന്നോത്തുപറമ്പ് 1
    മാലൂര്‍ 1
    മുണ്ടേരി 1
    നാറാത്ത് 1
    പാപ്പിനിശ്ശേരി 1

    No comments

    Post Top Ad

    Post Bottom Ad