Header Ads

  • Breaking News

    6ജിബി റാം,ക്വാഡ് ക്യാമറയില്‍ ഇന്‍ഫിനിക്സ് ഹോട്ട് 10 പുറത്തിറക്കി ;വില 9999

     


    ഇന്‍ഫിനിക്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .Infinix Hot 10 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .ഒക്ടോബര്‍ 16നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കാവുന്നതാണ് 

    No comments

    Post Top Ad

    Post Bottom Ad