Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ 2454 ബൂത്തുകൾ

    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഇപ്പോഴെത്ത നിശ്ചയപ്രകാരം 2454 ബൂത്തുകൾ ഉണ്ടാകും. വോട്ടർമാരുടെ എണ്ണം 1200-ൽ കൂടുതലാണെങ്കിൽ ബൂത്ത് വിഭജിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തള്ളുന്നതിനുമുള്ള അന്തിമ ഹിയറിങ് തിങ്കാളാഴ്ച ആരംഭിച്ചു. ഹിയറിങ് പൂർത്തിയാക്കി 21-ന് തന്നെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്താനാണ് ശ്രമം.

    No comments

    Post Top Ad

    Post Bottom Ad