• Breaking News

    മയ്യിലിൽ ഇന്ന് നടന്ന കോവിഡ് ടെസ്റ്റിൽ 24 പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്



    മയ്യിൽ: ഇന്ന് നടന്ന കോവിഡ് ആൻ്റിജൻ ടെസ്റ്റിൽ 24 പേർക്ക്‌ കോവിഡ്‌ പോസ്റ്റീവ്‌. 179 പേരെയാണ് പരിശോധിച്ചത്. സമ്പർക്ക പട്ടികയിൽ പെട്ടവരെയും രോഗ സാധ്യതയുള്ളളവരെയും ഉൾപ്പെപെടുത്തിയാണ് പട്ടിക തയ്യാറാക്കികിയത്. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് സമാപിച്ചു.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197