Header Ads

  • Breaking News

    ഇന്ന് (18/10/2020) കണ്ണൂർ ജില്ലയില്‍ 462 പേര്‍ക്ക് കോവിഡ്19 പോസിററീവായി


    ഇന്ന്  ജില്ലയില്‍ 462 പേര്‍ക്ക് കോവിഡ്19 പോസിററീവായി. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

    ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

    *സമ്പര്‍ക്കംമൂലം*

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
    ആന്തൂര്‍ നഗരസഭ 3
    ഇരിട്ടി നഗരസഭ 11
    കൂത്തുപറമ്പ് നഗരസഭ 11
    പാനൂര്‍ നഗരസഭ 10
    പയ്യന്നൂര്‍ നഗരസഭ 8
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 19
    തളിപ്പറമ്പ് നഗരസഭ 15
    മട്ടന്നൂര്‍ നഗരസഭ 10
    ആലക്കോട് 3
    അഞ്ചരക്കണ്ടി 2
    ആറളം 3
    അയ്യന്‍കുന്ന് 12
    അഴീക്കോട് 2
    ചപ്പാരപ്പടവ് 1
    ചെമ്പിലോട് 2
    ചെങ്ങളായി 18
    ചെറുകുന്ന് 1
    ചെറുപുഴ 1
    ചെറുതാഴം 1
    ചിറക്കല്‍ 11
    ചിററാരിപ്പറമ്പ് 11
    ചൊക്ലി 10
    ധര്‍മ്മടം 16
    എരമം കുററൂര്‍ 16
    എരഞ്ഞോളി 2
    എരുവേശ്ശി 4
    ഏഴോം 2
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 1
    കടന്നപ്പള്ളി പാണപ്പുഴ 2
    കതിരൂര്‍ 5
    കല്ല്യാശ്ശേരി 3
    കാങ്കോല്‍ ആലപ്പടമ്പ 1
    കണ്ണപുരം 6
    കരിവെള്ളൂര്‍-പെരളം 4
    കൊളച്ചേരി 3
    കോളയാട് 1
    കൂടാളി 1
    കോട്ടയം മലബാര്‍ 5
    കുന്നോത്തുപറമ്പ് 5
    കുറുമാത്തൂര്‍ 4
    മാടായി 3
    മാലൂര്‍ 2
    മാങ്ങാട്ടിടം 7
    മാട്ടൂല്‍ 2
    മൊകേരി 5
    മുണ്ടേരി 1
    മുഴക്കുന്ന് 1
    മുഴപ്പിലങ്ങാട് 3
    നടുവില്‍ 2
    നാറാത്ത് 3
    ന്യൂമാഹി 10
    പടിയൂര്‍ 6
    പന്ന്യന്നൂര്‍ 13
    പാപ്പിനിശ്ശേരി 8
    പരിയാരം 4
    പാട്യം 35
    പട്ടുവം 4
    പായം 14
    പെരളശ്ശേരി 4
    പേരാവൂര്‍ 2
    പെരിങ്ങോം വയക്കര 2
    പിണറായി 5
    രാമന്തളി 1
    തൃപ്പങ്ങോട്ടൂര്‍ 2
    ഉളിക്കല്‍ 2
    വേങ്ങാട് 7
    കാസര്‍ഗോഡ് 7
    വയനാട് 1
    കോഴിക്കോട് 4

    *ഇതരസംസ്ഥാനം:*

    കൂത്തുപറമ്പ് നഗരസഭ 1
    തളിപ്പറമ്പ് നഗരസഭ 3
    മട്ടന്നൂര്‍ നഗരസഭ 1
    ചിററാരിപ്പറമ്പ് 1
    കീഴല്ലൂര്‍ 1
    പടിയൂര്‍ 1
    പിണറായി 1
    വളപ്പട്ടണം 1
    കര്‍ണാടക 1

    *വിദേശം:*

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ഇരിറ്റി നഗരസഭ 1
    പാനൂര്‍ നഗരസഭ 1
    ചപ്പാരപ്പടവ് 1
    കൊളച്ചേരി 1
    മൊകേരി 1

    *ആരോഗ്യ പ്രവര്‍ത്തകര്‍:*

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    തലശ്ശേരി നഗരസഭ 1
    ചൊക്ലി 1
    ധര്‍മ്മടം 1
    കുററ്യാട്ടൂര്‍ 1
    മാങ്ങാട്ടിടം 1
    പരിയാരം 2
    പെരളശ്ശേരി 2
    പിണറായി 1

    No comments

    Post Top Ad

    Post Bottom Ad