Header Ads

  • Breaking News

    ചക്കരക്കലില്‍ ആന്റിജന്‍ ടെസ്റ്റ് : 12 പേര്‍ക്ക് രോഗം

    ചക്കരക്കല്‍ ഇരിവേലി സി.എച്ച്.സിയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ ‌ടെസ്റ്റില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേരിലാണ് പരിശോധന നടത്തിയത്. ചെമ്പിലോ‌ട് 4, മുണ്ടേരി 3, ചേലോറ 2, അഞ്ചരക്കണ്ടി 1, കീഴല്ലൂര്‍ 1, നാറാത്ത് 1 എന്നിവടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad