Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് 2 തീവ്രവാദികൾ കൂടി പിടിയിൽ!

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ടു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. സൗദിയിൽ നിന്നെത്തിയ ഉത്തർ പ്രദേശ് സ്വദേശി ഗുൽ നവാസിനെയും കണ്ണൂർ സ്വദേശി ഷുഹൈബിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഗുൽ നവാസിന് ലഷ്കർ ഇ ത്വയ്ബയുമായും ഷുഹൈബിന് ഇന്ത്യൻ മുജാഹിദീനുമായും ബന്ധമുണ്ടെന്നാണ് എൻഐഎക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കെതിരെ നേരത്തെ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad