Header Ads

  • Breaking News

    ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ


    കോഴിക്കോട്

    :ബധിരയായവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീന്‍ പരപ്പിലിനെയാണ്(37) അറസ്റ്റുചെയ്തത്.

    കഴിഞ്ഞവര്‍ഷംഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതായാണ് ഇന്റേണല്‍ കംപ്ലയിന്റ് സെല്ലില്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനി പറഞ്ഞിരുന്നത്. സീറ്റില്‍ അടുത്തിരുന്ന അധ്യാപകന്‍ ലൈംഗികച്ചുവയോടെ

    ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കോളേജില്‍നിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തു.

    ഫറോക്ക്സ്റ്റേhഷനില്‍ പരാതിയെത്തിയതോടെ അധ്യാപകനെതിരേപോലീസ് അന്വേഷണം ആരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad