Header Ads

  • Breaking News

    സംസ്ഥാനത്ത് വ്യാപകമായി രാഷ്ട്രീയ ആക്രമണങ്ങള്‍; കണ്ണൂരില്‍ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ്

    സംസ്ഥാനത്ത് വ്യാപകമായി രാഷ്ട്രീയ ആക്രമണങ്ങള്‍. കണ്ണൂരില്‍ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ്. കെ സുധാകരന്റെ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. അതെസമയം തിരുവല്ലയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. മുട്ടത്തറയില്‍ കെപിസിസി അംഗം ലീനയുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തില്‍ ജനല്‍ ചില്ല് തറച്ച് ലീനയ്ക്കും മകനും പരിക്കേറ്റു.

    No comments

    Post Top Ad

    Post Bottom Ad