Header Ads

  • Breaking News

    ഇരിട്ടി ടൗൺ വീണ്ടും അടച്ചിടുന്നു


     ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഒമ്പതാം വാർഡ് കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതോടെ ഇന്ന്(05.09.2020) വൈകിട്ട് 4 മണി മുതൽ ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടണമെന്ന് പോലീസ് അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad