Header Ads

  • Breaking News

    വാട്സാപ്പിൽ പുത്തൻ മാറ്റം

    ചാറ്റിങ് രസകരമാക്കുന്നതിന് വാട്ട്സ് ആപ്പ് എപ്പോഴും പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. വാട്ട്സ് ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് വാള്‍ പേപ്പര്‍ നല്‍കാനുള്ള ഫീച്ചര്‍ ഇത്തരത്തില്‍ കൊണ്ടുവന്നതാണ്. ഈ ഫീച്ചറിന്റെ പരിഷ്കരിച്ച പതിപ്പ് ഉപയോക്താാക്കള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് വാട്ട്സ് ആപ്പ്. നേരത്തെ എല്ലാ ചാറ്റ് വിന്‍ഡോകള്‍ക്കുമായി ഒറ്റ വാള്‍ പേപ്പര്‍ സെറ്റ് ചെയ്യാന്‍ മാത്രമാണ് സധിച്ചിരുന്നത്.

    എന്നാല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഓരോ ചാറ്റ് വിന്‍ഡോകള്‍ക്കും പ്രത്യേകം വാള്‍പേപ്പറുകള്‍ നല്‍കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലറിയില്‍നിന്നും ഇഷ്ടമുള്ള വാള്‍ പേപ്പര്‍ തെരെഞ്ഞെടുത്ത് കോണ്ടാക്‌ട് ചാറ്റ് വിന്‍ഡോകള്‍ക്ക് നല്‍കാം.

    No comments

    Post Top Ad

    Post Bottom Ad