Header Ads

  • Breaking News

    വീണ്ടും കൊവിഡ് വരുന്നു; ഞെട്ടി രാജ്യം.. !!!

    കൊവിഡ് രോഗമുക്തരായവർക്ക് വീണ്ടും രോഗ ബാധ റിപ്പോർട്ട് ചെയ്തു. ദില്ലി നോയിഡ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. രോഗം വന്നുപോയി 3 മാസത്തിനിടെ ആണ് 2 ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വ്യത്യസ്ത ജനിതക ശ്രേണിയിൽ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം. അപൂർവമായ സംഭവമാണെന്ന് ഐസിഎംആർ വിലയിരുത്തുന്നു.

    No comments

    Post Top Ad

    Post Bottom Ad