Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

    ഇന്ന് കണ്ണൂർ ജില്ലയില്‍ 314 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

    സമ്പര്‍ക്കംമൂലം- 257
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
    2. ആന്തൂര്‍ മുനിസിപ്പാലിററി 1
    3. ഇരിട്ടി മുനിസിപ്പാലിററി 8
    4. കൂത്തുപറമ്പ് മുനിസിപ്പാലിററി 7
    5. പാനൂര്‍ മുനിസിപ്പാലിററി 7
    6. പയ്യന്നൂര്‍ മുനിസിപ്പാലിററി 12
    7. തലശ്ശേരി മുനിസിപ്പാലിററി 4
    8. തളിപ്പറമ്പ് മുനിസിപ്പാലിററി 1
    9. മട്ടന്നൂര്‍ മുനിസിപ്പാലിററി 2
    10. ആറളം 2
    11. അയ്യന്‍കുന്ന് 1
    12. അഴീക്കോട് 5
    13. ചെമ്പിലോട് 1
    14. ചെങ്ങളായി 1
    15. ചെറുകുന്ന് 2
    16. ചിറക്കല്‍ 4
    17. ചററാരിപ്പറമ്പ് 3
    18. എരമംകുററൂര്‍ 2
    19. ഏഴോം 3
    20. കടമ്പൂര്‍ 1
    21. കടന്നപ്പള്ളി പാണപ്പുഴ 1
    22. കതിരൂര്‍ 1
    23. കണിച്ചാര്‍ 2
    24. കണ്ണപുരം 1
    25. കീഴല്ലൂര്‍ 13
    26. കേളകം 3
    27. കൊളച്ചേരി 3
    28. കൂടാളി 2
    29. കോട്ടയം 10
    30. കൊട്ടിയൂര്‍ 15
    31. കുന്നോത്തുപറമ്പ് 1
    32. കുറുമാത്തൂര്‍ 1
    33. കുററ്യാട്ടൃര്‍ 4
    34. മാലൂര്‍ 13
    35. മാങ്ങാട്ടിടം 2
    36. മാട്ടൂല്‍ 1
    37. മയ്യില്‍ 1
    38. മുണ്ടേരി 1
    39. മുഴക്കുന്ന് 3
    40. നടുവില്‍ 1
    41. നാറാത്ത് 1
    42. ന്യൂമാഹി 8
    43. പടിയൂര്‍ 1
    44. പാപ്പിനിശ്ശേരി 1
    45. പാട്യം 3
    46. പട്ടുവം 1
    47. പായം 13
    48. പയ്യാവൂര്‍ 2
    49. പേരാവൂര്‍ 24
    50. പിണറായി 6
    51. രാമന്തളി 11
    52. തില്ലങ്കേരി 17
    53. ഉളിക്കല്‍ 3
    54. വേങ്ങാട് 3

    ഇതരസംസ്ഥാനം: 26
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    2. മട്ടന്നൂര്‍മുനിസിപ്പാലിററി 1
    3. അയ്യന്‍കുന്ന് 2
    4. ചെങ്ങളായി 1
    5. കൂടാളി 1
    6. കുഞ്ഞിമംഗലം 1
    7. നാറാത്ത് 5
    8. പടിയൂര്‍ 1
    9. പായം 2
    10. പയ്യാവൂര്‍ 1
    11. പേരാവൂര്‍ 2
    12. തില്ലങ്കേരി 6

    വിദേശത്തുനിന്നു വന്നവര്‍: 6
    1. തലശ്ശേരി മുനിസിപ്പാലിററി 1
    2. കോളയാട് 1
    3. കൊട്ടിയൂര്‍ 1
    4. പേരാവൂര്‍ 1
    5. തില്ലങ്കേരി 1
    6. ഉളിക്കല്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍: 25
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
    2. ഇരിട്ടി മുനിസിപ്പാലിററി 1
    3. കൂത്തുപറമ്പ് മുനിസിപ്പാലിററി 1
    4. പയ്യന്നൂര്‍ മുനിസിപ്പാലിററി 1
    5. തളിപ്പറമ്പ് മുനിസിപ്പാലിററി 2
    6. മട്ടന്നൂര്‍ മുനിസിപ്പാലിററി 1
    7. അഞ്ചരക്കണ്ടി 2
    8. ആറളം 1
    9. ചററാരിപ്പറമ്പ് 1
    10. കതിരൂര്‍ 1
    11. കണ്ണപുരം 1
    12. കോളയാട് 1
    13. കോട്ടയം 1
    14. മാങ്ങാട്ടിടം 1
    15. മയ്യില്‍ 1
    16. മുണ്ടേരി 1
    17. നാറാത്ത് 1
    18. പെരളശ്ശേരി 1
    19. പിണറായി 2

    No comments

    Post Top Ad

    Post Bottom Ad