Header Ads

  • Breaking News

    കാസർഗോഡ് ഉരുൾപൊട്ടൽ; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ

    കാസർഗോഡ് ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്നിൽ വൻ ഉരുൾപൊട്ടലുണ്ടായി. മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. അതെസമയം അപകടത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നുമാണ് ലഭിക്കുന്ന വിവരം. അപകടസമയത്ത് ഈ വീടുകളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഇവരെ അടുത്ത ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

    No comments

    Post Top Ad

    Post Bottom Ad