Header Ads

  • Breaking News

    ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിതീകരിച്ച സ്ഥലങ്ങൾ

    കണ്ണൂർ:ഇന്ന് ജില്ലയില്‍ 432 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30
    2. ആന്തൂര്‍ മുനിസിപ്പാലിററി 7
    3. ഇരിട്ടി മുനിസിപ്പാലിററി 9
    4. കൂത്തുപറമ്പ് മുനിസിപ്പാലിററി 3
    5. പാനൂര്‍ മുനിസിപ്പാലിററി 2
    6. പയ്യന്നൂര്‍ മുനിസിപ്പാലിററി 9
    7. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 2
    8. തലശ്ശേരി മുനിസിപ്പാലിററി 12
    9. തളിപ്പറമ്പ് മുനിസിപ്പാലിററി 13
    10. മട്ടന്നൂര്‍ മുനിസിപ്പാലിററി 12
    11. ആലക്കോട് 4
    12. അഞ്ചരക്കണ്ടി 2
    13. ആറളം 1
    14. അഴീക്കോട് 2
    15. ചപ്പാരപ്പടവ് 5
    16. ചെമ്പിലോട് 8
    17. ചെങ്ങളായി 3
    18. ചെറുകുന്ന് 1
    19. ചെറുപുഴ 3
    20. ചെറുതാഴം 11
    21. ചിറക്കല്‍ 2
    22. ചൊക്ലി 15
    23. ധര്‍മ്മടം 1
    24. എരഞ്ഞോളി 2
    25. എരുവേശ്ശി 1
    26. ഏഴോം 3
    27. ഇരിക്കൂര്‍ 2
    28. കടന്നപ്പള്ളി പാണപ്പുഴ 2
    29. കതിരൂര്‍ 7
    30. കല്ല്യാശ്ശേരി 2
    31. കാങ്കേല്‍ ആലപ്പടമ്പ 6
    32. കരിവെള്ളൂര്‍-പെരളം 5
    33. കീഴല്ലൂര്‍ 1
    34. കേളകം 2
    35. കൊളച്ചേരി 1
    36. കോളയാട് 6
    37. കൂടാളി 1
    38. കോട്ടയം 7
    39. കൊട്ടിയൂര്‍ 4
    40. കുഞ്ഞിമംഗലം 4
    41. കുന്നോത്തുപറമ്പ് 5
    42. കുറുമാത്തൂര്‍ 10
    43. കുററ്യാട്ടൃര്‍ 1
    44. മാടായി 1
    45. മലപ്പട്ടം 4
    46. മാലൂര്‍ 2
    47. മാങ്ങാട്ടിടം 10
    48. മയ്യില്‍ 1
    49. മൊകേരി 4
    50. മുണ്ടേരി 13
    51. മുഴക്കുന്ന് 8
    52. മുഴപ്പിലങ്ങാട് 6
    53. നടുവില്‍ 1
    54. ന്യൂമാഹി 8
    55. പടിയൂര്‍ 1
    56. പന്നിയന്നൂര്‍ 7
    57. പാപ്പിനിശ്ശേരി 8
    58. പരിയാരം 11
    59. പട്ടുവം 2
    60. പായം 1
    61. പേരാവൂര്‍ 4
    62. പെരിങ്ങോം വയക്കര 31
    63. പിണറായി 4
    64. രാമന്തളി 9
    65. തില്ലങ്കേരി 5
    66. ഉദയഗിരി 6
    67. ഉളിക്കല്‍ 1
    68. വളപ്പട്ടണം 2
    69. വേങ്ങാട് 6

    ഇതരസംസ്ഥാനം:
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    2. തളിപ്പറമ്പ് മുനിസിപ്പാലിററി 1
    3. കതിരൂര്‍ 1
    4. കരിവെള്ളൂര്‍-പെരളം 1
    5. കുന്നോത്തുപറമ്പ് 1
    6. പേരാവൂര്‍ 1
    7. തില്ലങ്കേരി 1
    8. വേങ്ങാട് 4

    വിദേശത്തുനിന്നു വന്നവര്‍:
    1. ചപ്പാരപ്പടവ് 1
    2. കുന്നോത്തുപറമ്പ് 1
    3. മുഴക്കുന്ന് 2

    ആരോഗ്യ പ്രവര്‍ത്തകര്‍:
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    2. കൂത്തുപറമ്പ് മുനിസിപ്പാലിററി 1
    3. പാനൂര്‍ മുനിസിപ്പാലിററി 2
    4. പയ്യന്നൂര്‍ മുനിസിപ്പാലിററി 1
    5. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
    6. തലശ്ശേരി മുനിസിപ്പാലിററി 1
    7. അഴീക്കോട് 1
    8. ചെറുതാഴം 1
    9. ചററാരിപ്പറമ്പ് 1
    10. ഏഴോം 1
    11. കടന്നപ്പള്ളി പാണപ്പുഴ 5
    12. കാങ്കേല്‍ ആലപ്പടമ്പ 3
    13. കണ്ണപുരം 2
    14. കോട്ടയം 1
    15. മാട്ടൂല്‍ 1
    16. നടുവില്‍ 1
    17. പരിയാരം 1
    18. പാട്യം 3
    19. പെരളശ്ശേരി 1
    20. പിണറായി 1
    21. തൃപ്രങ്ങോട്ടൂര്‍ 2

    No comments

    Post Top Ad

    Post Bottom Ad