Header Ads

  • Breaking News

    ചൈനയ്ക്ക് വീണ്ടും മുട്ടൻ പണി ; ആപ്പുകള്‍ക്ക് പിന്നാലെ ഈ ഉല്‍പ്പന്നങ്ങളും നിരോധിക്കുന്നു

    ചൈനയുടെ 118 ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതിയും നിരോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ഇതോടെ രാജ്യത്ത് നിരോധിച്ച ആപ്പുകൾ 224 ആയി. ചൈനയുടെ പ്രകോപനത്തിന് പിന്നാലെ അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാങ്കോങ് സോ തടാകത്തിന്റെ വടക്കൻ തീരമായ ഫിങ്കർ 4 വരെ ഇന്ത്യ പൂർണ നിയന്ത്രണത്തിലാക്കി.

    No comments

    Post Top Ad

    Post Bottom Ad