• Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ


    ഇന്ന് (22/09/2020) ജില്ലയില്‍ 143 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 117 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
    ഇരിട്ടി മുനിസിപ്പാലിററി 2
    കൂത്തുപറമ്പ് മുനിസിപ്പാലിററി 2
    പാനൂര്‍ മുനിസിപ്പാലിററി 2
    പയ്യന്നൂര്‍ മുനിസിപ്പാലിററി 10
    തലശ്ശേരി മുനിസിപ്പാലിററി 10
    തളിപ്പറമ്പ് മുനിസിപ്പാലിററി 1
    മട്ടന്നൂര്‍ മുനിസിപ്പാലിററി 5
    ആലക്കോട് 3
    അഴീക്കോട് 2
    ചെമ്പിലോട് 1
    ചെങ്ങളായി 4
    ചെറുകുന്ന് 2
    ചെറുപുഴ 1
    ചിറക്കല്‍ 1
    ചൊക്ലി 4
    ധര്‍മ്മടം 5
    എരമംകുററൂര്‍ 1
    എരഞ്ഞോളി 1
    ഏഴോം 1
    ഇരിക്കൂര്‍ 1
    കല്ല്യാശ്ശേരി 1
    കാങ്കേല്‍ ആലപ്പടമ്പ 1
    കരിവെള്ളൂര്‍-പെരളം 2
    കീഴല്ലൂര്‍ 1
    കോട്ടയം 2
    കുഞ്ഞിമംഗലം 1
    കുറുമാത്തൂര്‍ 2
    മലപ്പട്ടം 1
    മാലൂര്‍ 1
    മാങ്ങാട്ടിടം 1
    മുണ്ടേരി 4
    മുഴക്കുന്ന് 1
    നാറാത്ത് 1
    ന്യൂമാഹി 1
    പരിയാരം 6
    പാട്യം 2
    പായം 2
    പെരളശ്ശേരി 3
    പിണറായി 1
    ഉദയഗിരി 3
    ഉളിക്കല്‍ 1
    വേങ്ങാട് 6

    ഇതരസംസ്ഥാനം:
    ചപ്പാരപ്പടവ് 1
    ചററാരിപ്പറമ്പ് 1
    ഏഴോം 1
    മൊകേരി 1
    നാറാത്ത് 2
    തില്ലങ്കേരി 1
    വേങ്ങാട് 1
    കര്‍ണാടക 1

    വിദേശത്തുനിന്നു വന്നവര്‍:
    കോട്ടയം 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
    തലശ്ശേരി മുനിസിപ്പാലിററി 1
    ചപ്പാരപ്പടവ് 1
    കൊട്ടിയൂര്‍ 1
    കുഞ്ഞിമംഗലം 1
    മയ്യില്‍ 1
    നാറാത്ത് 1
    പാപ്പിനിശ്ശേരി 1
    കോഴിക്കോട് 1
    വയനാട് 2

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197