Header Ads

  • Breaking News

    കണ്ണൂരിൽ നാളെ (വ്യാഴാഴ്ച ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    11 കെ വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ശിവപുരം 
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 3 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാടാച്ചിറ ടൗണ്‍, കോട്ടൂര്‍, എയര്‍ടെല്‍ കോട്ടൂര്‍, തൃക്കപാലം എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 3 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad