• Breaking News

    കണ്ണൂരിൽ രാത്രികാല ഗതാഗതം നിരോധിച്ചു

    കണ്ണൂരിൽ രാത്രികാല ഗതാഗതം നിരോധിച്ചു
    കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രിക്കാല ഗതാഗതം നിരോധിച്ചു. വൈകീട്ട് 7 മുതൽ രാവിലെ 7വരെയാണ് ഗതാഗത നിരോധനം. ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലെർട്ട് പ്രഖ്യാപിച്ചച്ചിട്ടുണ്ട്.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197