+918891565197
+918891565197
  • Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

    ജില്ലയില്‍ 251 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 9) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5089 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 69 പേരടക്കം 3422 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ മരണപ്പെട്ടു. ബാക്കി 1627 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    (തദ്ദേശ സ്ഥാപനം, കൊവിഡ് ബാധിതരുടെ എണ്ണം എന്ന ക്രമത്തില്‍)

    സമ്പര്‍ക്കം- 196 പേര്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 40 
    ആന്തൂര്‍ മുനിസിപ്പാലിറ്റി 12 
    കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 3 
    പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7 
    തലശ്ശേരി മുനിസിപ്പാലിറ്റി 7 
    തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3 
    മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 2 
    ആലക്കോട്  5 
    അഞ്ചരക്കണ്ടി 2 
    ആറളം 2 
    അഴീക്കോട് 5 
    ചപ്പാരപ്പടവ് 3 
    ചെമ്പിലോട് 5 
    ചെങ്ങളായി 4 
    ചെറുപുഴ 2 
    ചിറക്കല്‍ 2 
    ചിറ്റാരിപ്പറമ്പ് 4
    ധര്‍മ്മടം 3 
    എരഞ്ഞോളി 2 
    എരുവേശ്ശി 1 
    കടമ്പൂര്‍ 1 
    കടന്നപ്പള്ളി പാണപ്പുഴ 2 
    കതിരൂര്‍ 2 
    കല്ല്യാശ്ശേരി 4 
    കണിച്ചാര്‍ 1 
    കണ്ണപുരം 1 
    കീഴല്ലൂര്‍ 4
    കൊളച്ചേരി 1 
    കോളയാട് 1 
    കോട്ടയം 3 
    കുഞ്ഞിമംഗലം 1 
    കുറുമാത്തൂര്‍ 9 
    കുറ്റിയാട്ടൂര്‍ 1 
    മാടായി 1 
    മലപ്പട്ടം 1 
    മാങ്ങാട്ടിടം 9 
    മാട്ടൂല്‍ 2 
    മയ്യില്‍ 2 
    നടുവില്‍ 1 
    നാറാത്ത് 1 
    പടിയൂര്‍ 3 
    പന്ന്യന്നൂര്‍ 4 
    പാപ്പിനിശ്ശേരി 1 
    പരിയാരം 1 
    പാട്യം 2 
    പട്ടുവം 2 
    പായം 3 
    പയ്യാവൂര്‍ 2 
    പെരളശ്ശേരി 3 
    പെരിങ്ങോം വയക്കര 5 
    പിണറായി 1 
    തില്ലങ്കേരി 2 
    ഉളിക്കല്‍ 3 
    വേങ്ങാട് 2

    ഇതര സംസ്ഥാനം- 30 പേര്‍ 
    ആറളം 1 
    ചപ്പാരപ്പടവ് 1 
    എരമം കുറ്റൂര്‍ 1 
    എരുവേശ്ശി 2 
    ഇരിക്കൂര്‍ 1 
    ഇരിട്ടി മുനിസിപ്പാലിറ്റി 1 
    കടമ്പൂര്‍ 1 
    കണ്ണപുരം 1 
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1 
    കരിവെള്ളൂര്‍ 2 
    കൂടാളി 2 
    കോട്ടയം 1 
    മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1 
    മുഴക്കുന്ന് 1 
    പടിയൂര്‍ 1 
    പരിയാരം 1 
    പായം 1 
    പയ്യാവൂര്‍ 3 
    ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1 
    തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3 
    തലശ്ശേരി മുനിസിപ്പാലിറ്റി 1 
    തില്ലങ്കേരി 2 

    വിദേശം- നാലു പേര്‍
    എരുവേശ്ശി 2 
    ഇരിക്കൂര്‍ 1 
    പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1 

    ആരോഗ്യ പ്രവര്‍ത്തകര്‍- 21 പേര്‍
    ചപ്പാരപ്പടവ് 2 
    ചെമ്പിലോട് 4 
    ചെറുകുന്ന് 1 
    കടന്നപ്പള്ളി  1 
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2 
    മട്ടന്നൂര്‍ മുൻസിപ്പാലിറ്റി 1 
    മയ്യില്‍ 2 
    മുഴക്കുന്ന് 1 
    മുഴപ്പിലങ്ങാട് 1 
    ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്ററി 1 
    തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1 
    തലശ്ശേരി മുനിസിപ്പാലിറ്റി 1 
    വേങ്ങാട് 2 
    അയ്യന്‍കുന്ന് 1 

    നിരീക്ഷണം
    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13120 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 408 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 173 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 20 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 10 പേരും എ കെ ജി ആശുപത്രിയില്‍ 17 പേരും ജിം കെയര്‍ ആശുപത്രിയില്‍ 48
    പേരും  ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 552 പേരും  വീടുകളില്‍ 11773 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 81858 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 81443 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197