+918891565197
+918891565197
  • Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

    സമ്പര്‍ക്കം - 111 പേര്‍
    ആറളം 18കാരന്‍, 21കാരന്‍, ഒരു വയസുകാരി, 47കാരി
    ചപ്പാരപ്പടവ് 36കാരന്‍
    ചേലോറ 38കാരി, 59കാരി, 12കാരന്‍, 31കാരന്‍, 31കാരി
    ചെമ്പിലോട് 28കാരന്‍, 29കാരി, 22കാരന്‍, 18കാരി
    ചിറക്കല്‍ 82കാരി
    ധര്‍മടം 11കാരന്‍, 30കാരി, എട്ട് വയസുകാരന്‍
    ഇരിട്ടി 20കാരന്‍
    കല്യാശ്ശേരി 55കാരി
    കതിരൂര്‍ 50കാരന്‍, 20കാരി, 41കാരന്‍, നാല് വയസുകാരി, 21കാരന്‍, 22കാരി, 63കാരന്‍, 35കാരന്‍
    കണിച്ചാര്‍ 42കാരന്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 58കാരന്‍, 45കാരി, 56കാരി, 55കാരി, 37കാരന്‍, 28കാരി, 44കാരന്‍, 26കാരന്‍, 29കാരന്‍, 40കാരന്‍, 63കാരന്‍, 36കാരി, 64കാരന്‍, 70കാരി, 14കാരി, 17കാരന്‍, 60കാരന്‍, 51കാരി, 58കാരന്‍
    കൂത്തുപറമ്പ് 50കാരന്‍, 68കാരന്‍
    കുന്നോത്ത്പറമ്പ് അഞ്ച് വയസുകാരി, 12കാരി
    കുറുമാത്തൂര്‍ 45കാരന്‍
    കുറ്റിയാട്ടൂര്‍ 34കാരന്‍
    മാടായി 55കാരന്‍
    മാങ്ങാട്ടിടം അഞ്ചുവയസ്സുകാരന്‍, 31കാരന്‍, 52കാരി, 20കാരി 
    മട്ടന്നൂര്‍ 63കാരി 
    മയ്യില്‍ 32കാരി, എട്ടുവയസ്സുകാരി, 74കാരന്‍ മുണ്ടേരി 18കാരി, 58കാരന്‍, 34കാരി
    മുഴക്കുന്ന് 43കാരി, 52കാരന്‍, 24കാരന്‍ 
    മുഴപ്പിലങ്ങാട് 42കാരന്‍ 
    ന്യൂമാഹി 21കാരി, 42കാരി, 27കാരന്‍, 35കാരന്‍
    പന്ന്യന്നൂര്‍ 25കാരി, 59കാരന്‍, 52കാരി 
    പാട്യം 41കാരി 
    പട്ടുവം ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞ്,  58കാരന്‍, 24കാരി 
    പെരളശ്ശേരി 46കാരന്‍ 
    പേരാവൂര്‍ 20കാരന്‍, 55കാരന്‍ 
    പിണറായി 36കാരന്‍, 80കാരന്‍, 40കാരന്‍ തളിപ്പറമ്പ് 55കാരി 
    തലശ്ശേരി 42കാരന്‍, 33കാരന്‍, 25കാരന്‍, 30കാരി, 34കാരന്‍, 42കാരന്‍, 25കാരി, 70കാരി, 47കാരന്‍, 55കാരന്‍, 36കാരി, 65കാരന്‍, 43കാരി, 20കാരി, ആറുവയസ്സുകാരന്‍, 55കാരി 
    തില്ലങ്കേരി 21കാരന്‍ 
    ഉദയഗിരി 27കാരന്‍, 43കാരന്‍, 18കാരന്‍, വേങ്ങാട് 26കാരന്‍, 18കാരി

    വിദേശം- രണ്ടു പേര്‍
    തില്ലങ്കേരി 33കാരന്‍
    പേരാവൂര്‍ 30കാരന്‍ മസ്‌ക്കറ്റ്

    അന്തര്‍ സംസ്ഥാനം- 10 പേര്‍
    കണ്ണൂര്‍ കോര്‍പറേഷന്‍ 22കാരന്‍
    പാപ്പിനിശ്ശേരി 23കാരന്‍
    കേളകം 57കാരന്‍ 
    ചൊക്ലി 32കാരന്‍
    മാലൂര്‍ 25കാരന്‍
    പെരിങ്ങോം 36കാരന്‍, 41കാരി, 36കാരി, 37കാരന്‍, 36കാരന്‍

    ആരോഗ്യ പ്രവര്‍ത്തകര്‍- 35 പേര്‍
    അറ്റന്റര്‍ 38കാരന്‍, 48കാരന്‍
    ഇക്കോ-ടിഎംടി ട്രെയിനി 21കാരി
    കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ 25കാരന്‍
    ക്ലീനിംഗ് സ്റ്റാഫ് 53കാരി, 32കാരി, 42കാരി, 55കാരന്‍
    ഡോക്ടര്‍ 33കാരന്‍
    എക്കോ ടെക്‌നീഷ്യന്‍ 25കാരി
    ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ് 25കാരന്‍
    സ്റ്റാഫ് നഴ്‌സ് 30കാരി, 23കാരി, 34കാരി, 27കാരി, 38കാരി, 26കാരി, 23കാരി, 26കാരി, 30കാരി, 29കാരി, 25കാരി, 30കാരി, 24കാരി, 40കാരി, 26കാരി, 23കാരി, 30കാരി, 32കാരി, 30കാരി, 28കാരി, 24കാരി
    നഴ്‌സിംഗ് അസിസ്റ്റന്റ് 58കാരന്‍
    സ്വീപ്പര്‍ 49കാരി
    ഫാര്‍മസിസ്റ്റ് 42കാരി


    നിരീക്ഷണം
    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13052 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 307 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 174 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 58 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 10 പേരും എ കെ ജി ആശുപത്രിയില്‍ ആറ് പേരും ജിം കെയര്‍ ആശുപത്രിയില്‍ 31 
    പേരും  ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 523 പേരും  വീടുകളില്‍ 11869 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 79756 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 79215 എണ്ണത്തിന്റെ ഫലം വന്നു. 541 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197