Header Ads

  • Breaking News

    ആലക്കോട് കാർ തോട്ടിലേക്ക് മറിഞ്ഞപകടം;ആർക്കും പരിക്കുകളില്ല

    മലയോര ഹൈവേ തേർത്തല്ലി മരമില്ലിന് സമീപം വളവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ് അപകടം ആലക്കോട് ഭാഗത്ത് നിന്നും തേർത്തല്ലി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത് കാറിൽ കുട്ടികൾ അടക്കം 6 പേർ ഉള്ളതായി റിപ്പോർട്ട് ഇതിൽ ചിലരെ ആശുപത്രിയിലേക്ക് മാറ്റി

    No comments

    Post Top Ad

    Post Bottom Ad