Header Ads

  • Breaking News

    ഇരിട്ടി തളിപ്പറമ്പ അന്തർസംസ്ഥാന പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു

    ഇരിക്കൂർ : ഇരിട്ടി തളിപ്പറമ്പ അന്തർസംസ്ഥാന പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു. കണിയാർവയൽ സ്വാമിമൊട്ടക്ക് സമീപമാണ് അപകടം ഉണ്ടായത്. കാസർഗോഡ് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad