Header Ads

  • Breaking News

    അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു


    കണ്ണൂർ :
    ചാലക്കുന്നിൽ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു . വളപട്ടണം സ്വദേശി മുഹമ്മദ് എം അബ്ദുള്ള ( 64 ) ആണ് മരിച്ചത് . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .

    No comments

    Post Top Ad

    Post Bottom Ad