Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ, ഏഴോത്ത് 8പേർക്ക്

    ഇന്ന് (23/09/2020) ജില്ലയില്‍ 365 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 322 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
    2. ആന്തൂര്‍ മുനിസിപ്പാലിററി 1
    3. ഇരിട്ടി മുനിസിപ്പാലിററി 4
    4. കൂത്തുപറമ്പ് മുനിസിപ്പാലിററി 8
    5. പാനൂര്‍ മുനിസിപ്പാലിററി 12
    6. പയ്യന്നൂര്‍ മുനിസിപ്പാലിററി 8
    7. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
    8. തലശ്ശേരി മുനിസിപ്പാലിററി 17
    9. തളിപ്പറമ്പ് മുനിസിപ്പാലിററി 19
    10. മട്ടന്നൂര്‍ മുനിസിപ്പാലിററി 8
    11. ആലക്കോട് 1
    12. അഞ്ചരക്കണ്ടി 3
    13. ആറളം 3
    14. അയ്യന്‍കുന്ന് 1
    15. അഴീക്കോട് 7
    16. ചപ്പാരപ്പടവ് 1
    17. ചെമ്പിലോട് 6
    18. ചെങ്ങളായി 3
    19. ചെറുകുന്ന് 2
    20. ചെറുപുഴ 2
    21. ചെറുതാഴം 3
    22. ചിറക്കല്‍ 1
    23. ചററാരിപ്പറമ്പ് 2
    24. ചൊക്ലി 7
    25. ധര്‍മ്മടം 9
    26. എരഞ്ഞോളി 1
    27. ഏഴോം 7
    28. ഇരിക്കൂര്‍ 2
    29. കടന്നപ്പള്ളി പാണപ്പുഴ 1
    30. കതിരൂര്‍ 1
    31. കരിവെള്ളൂര്‍-പെരളം 5
    32. കീഴല്ലൂര്‍ 1
    33. കോട്ടയം 12
    34. കൊട്ടിയൂര്‍ 7
    35. കുഞ്ഞിമംഗലം 1
    36. കുന്നോത്തുപറമ്പ് 1
    37. കുറുമാത്തൂര്‍ 7
    38. മാലൂര്‍ 9
    39. മാങ്ങാട്ടിടം 4
    40. മാട്ടൂല്‍ 11
    41. മുണ്ടേരി 9
    42. മുഴക്കുന്ന് 8
    43. മുഴപ്പിലങ്ങാട് 2
    44. നടുവില്‍ 4
    45. നാറാത്ത് 1
    46. ന്യൂമാഹി 3
    47. പടിയൂര്‍ 3
    48. പന്നിയന്നൂര്‍ 3
    49. പാപ്പിനിശ്ശേരി 1
    50. പരിയാരം 9
    51. പാട്യം 4
    52. പട്ടുവം 6
    53. പായം 7
    54. പയ്യാവൂര്‍ 7
    55. പെരളശ്ശേരി 4
    56. പേരാവൂര്‍ 9
    57. പെരിങ്ങോം വയക്കര 11
    58. പിണറായി 8
    59. തില്ലങ്കേരി 3
    60. ഉളിക്കല്‍ 3
    61. വേങ്ങാട് 2
    62. ആലപ്പുഴ 1

    ഇതരസംസ്ഥാനം:
    1. ഇരിട്ടി മുനിസിപ്പാലിററി 3
    2. പാനൂര്‍ മുനിസിപ്പാലിററി 1
    3. തലശ്ശേരി മുനിസിപ്പാലിററി 1
    4. അയ്യന്‍കുന്ന് 3
    5. ധര്‍മ്മടം 1
    6. എരഞ്ഞോളി 4
    7. ഇരിക്കൂര്‍ 1
    8. കതിരൂര്‍ 1
    9. മുഴപ്പിലങ്ങാട് 1
    10. പന്നിയന്നൂര്‍ 1
    11. പാപ്പിനിശ്ശേരി 1
    12. പേരാവൂര്‍ 1
    13. തില്ലങ്കേരി 1




    വിദേശത്തുനിന്നു വന്നവര്‍:
    1. ഇരിട്ടി മുനിസിപ്പാലിററി 1
    2. കൊട്ടിയൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    2. ഇരിട്ടി മുനിസിപ്പാലിററി 1
    3. തലശ്ശേരി മുനിസിപ്പാലിററി 1
    4. ചെങ്ങളായി 1
    5. ചിറക്കല്‍ 1
    6. എരമംകുററൂര്‍ 1
    7. ഏഴോം 1
    8. കടന്നപ്പള്ളി പാണപ്പുഴ 1
    9. കണിച്ചാര്‍ 1
    10. കുറുമാത്തൂര്‍ 1
    11. മുണ്ടേരി 2
    12. മുഴക്കുന്ന് 1
    13. ന്യൂമാഹി 1
    14. പയ്യാവൂര്‍ 1
    15. പെരളശ്ശേരി 1
    16. പിണറായി 1
    17. വേങ്ങാട് 2

    No comments

    Post Top Ad

    Post Bottom Ad