Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.


    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 

    2433 പേർക്ക് സമ്പർക്കം മൂലം രോഗം. 61 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 11 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2111 പേർക്ക് രോഗമുക്തി.

    Updating..... 

    No comments

    Post Top Ad

    Post Bottom Ad