Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് 260 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്

    സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ്
    സംസ്ഥാനത്ത് ഇന്ന് 1648 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍- 260, തിരുവനന്തപുരം- 253, മലപ്പുറം- 187, കോട്ടയം- 154, കാസര്‍ഗോഡ്- 134, എറണാകുളം- 130, തൃശൂര്‍- 128, പാലക്കാട്- 118, കോഴിക്കോട്- 103, ആലപ്പുഴ- 78, കൊല്ലം- 71, പത്തനംതിട്ട- 24, ഇടുക്കി- 4, വയനാട്- 4 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 3082 പേർക്കായിരുന്നു രോഗം.

    No comments

    Post Top Ad

    Post Bottom Ad