Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന്(സപ്തംബര്‍ 25) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കാടാച്ചിറ

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വോഡഫോണ്‍ മാളികപറമ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 25 വെളളിയാഴ്ച രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെയും ശബരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 25 വെളളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    പാപ്പിനിശ്ശേരി

    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളാഞ്ചിറ, ധര്‍മ്മക്കിണര്‍ ഭാഗങ്ങളില്‍ സപ്തംബര്‍ 25 വെളളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരംകടവ്, ഇച്ചൂളികുന്ന്, മാതോടം, വാരം റോഡ്, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, കരയാപ്പ്, ചേലേരി മുക്ക്, മുണ്ടേരി കടവ്,  കയ്യംകോട്, നൂഞ്ഞേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 25 വെളളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    ശിവപുരം

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കളം ഭാഗങ്ങളില്‍  സപ്തംബര്‍ 25 വെളളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

    തയ്യില്‍

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉരുവച്ചാല്‍, അണ്ടത്തോട്, മരക്കാര്‍കണ്ടി, വെത്തിലപ്പള്ളി, നീര്‍ച്ചാല്‍, കൊടപ്പറമ്പ്, തയ്യില്‍, താലുവയല്‍, കണ്ണൂര്‍ സിറ്റി, ആനയിടുക്ക്, പൂച്ചാടിയന്‍വയല്‍, അഞ്ചുകണ്ടി, ആയിക്കര, കണ്ണൂര്‍കോട്ട ഭാഗങ്ങളില്‍  സപ്തംബര്‍ 25 വെളളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad