Header Ads

  • Breaking News

    1400 രൂപ ഇന്നുമുതൽ വിതരണം ചെയ്യും

    ക്ഷേമനിധി പെൻഷൻ വിതരണം ഇന്നു മുതൽ,സെപ്തംബറിലെ ക്ഷേമനിധി പെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ ആരംഭിക്കും. പുതുക്കിയ 1400 രൂപ വീതമാണ് ഇക്കുറി അർഹരിലേക്ക് എത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് പഴയ നിരക്ക് തന്നെ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണ് ഉള്ളത്. സാമൂഹ്യ സുരക്ഷാ പെൻഷനായി 606.63 കോടിയും ക്ഷേമ പെൻഷന് 85.35 കോടിയുമാണ് സർക്കാർ അനുവദിച്ചത്.

    No comments

    Post Top Ad

    Post Bottom Ad