Header Ads

  • Breaking News

    കണ്ണൂരിൽ നാളെ (സപ്തംബര്‍ 12 ശനിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ആനപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് ഭാഗങ്ങളില്‍ സപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 2.30 വരെ വൈദ്യുതി മുടങ്ങും.

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കളം ഭാഗങ്ങളില്‍ സപ്തംബര്‍ 12 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിയോട് കോളനി, ഊര്‍പ്പള്ളി, ശശി പീടിക, അഞ്ചാംപീടിക എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ സപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad