Header Ads

  • Breaking News

    താവത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

    പഴയങ്ങാടി : 
    പഴയങ്ങാടി -പാപ്പിനിശേരി കെ.എസ്.ടി. പി.റോ ഡിൽ താവം ബേങ്കിന് സമിപം വെച്ച് കണ്ണൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കാറും പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുക യായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം . കാസർഗോഡ് നെല്ലിക്കട്ട സ്വദേശികളായ അജ്മൽ അലി ( 20 ) നിസാമുദ്ധിൻ ( 18 ) ജപ്പു ( 19 ) , പെരിങ്ങോം സ്വദേശിയായ സ ന്ദീപ് ( 23 ) എന്നിവർക്കാണ് പരിക്ക് പറ്റിയത് . ഇന്ന് പുലർച്ചെ മൂന്നര മണി യോടെയാണ് അപകടം പരുക്കേറ്റവരെ കണ്ണൂരി ലെ സ്വകാര്യ ആശു പ്രതിയിൽ പ്രവേശിപ്പിച്ചു .

    No comments

    Post Top Ad

    Post Bottom Ad