Header Ads

  • Breaking News

    പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ;ഓണപ്പറമ്പിൽ കൊറോണ സ്ഥിരീകരണം

     ഏഴോം പഞ്ചായത്തിലെ ഓണറമ്പിൽ കൊറോണ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച വ്യക്തി കഴിഞ്ഞ ദിവസങ്ങളിൽ കവലകളിലും കടകളിലും എത്തിയതിനാൽ നേരിട്ട് ഇടപഴകിയവരും  സമ്പർക്കം പുലർത്തിയവരും  സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മധു സാർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad