Header Ads

  • Breaking News

    ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത!

    എസ്‍ബിഐ സേവിംഗ്സ് അക്കൗണ്ട് ഉടമകളിൽ നിന്ന് ഇനി പിഴ ഈടാക്കില്ല. മിനിമം ബാലൻസിനുള്ള പിഴയും ഒപ്പം എസ്എംഎസിനുമുള്ള ചാർജ്ജും എസ്‍ബിഐ ഒഴിവാക്കി. 44 കോടി അക്കൗണ്ട് ഉടമകൾക്ക് ഇതിന്റെ നേട്ടമുണ്ടാകും. ഉയർന്ന ബാലൻസ് നിലനിർത്തുന്നവർക്ക് സൗജന്യമായി എടിഎമ്മിൽ നിന്ന് പണം പിൻവലിയ്‍ക്കുന്നതിനുള്ള പരിധിയും ഉയർത്തി. മിനിമം ബാലൻസ് അക്കൗണ്ട് നിലനിർത്താത്തവർക്ക് അഞ്ച് രൂപ മുതൽ 15 രൂപ പിഴയാണ് ഈടാക്കി കൊണ്ടിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad