Header Ads

  • Breaking News

    ജില്ലയില്‍ കൊവിഡ് സ്ഥിതികരിച്ച സ്ഥലങ്ങൾ

    ജില്ലയില്‍ 150 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 128 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2944 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 1974 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 944 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    സമ്പര്‍ക്കം- 128 പേര്‍
    ആന്തൂര്‍ ബക്കളം 25കാരന്‍
    അഴീക്കോട് 53കാരി, 17കാരന്‍, 28കാരി, 3 വയസ്സുകാരന്‍, 28കാരി, 18കാരന്‍, 39കാരി, 2 വയസ്സുകാരി, 2 വയസ്സുകാരന്‍, 30കാരി
    ചെങ്ങളായി 17കാരി, 47കാരന്‍
    ചെറുകുന്ന് 2 വയസ്സുകാരി, 4 വയസ്സുകാരി, 8 മാസം പ്രായമുള്ള ആണ്‍കുട്ടി, 21കാരി, 65കാരി, 21കാരന്‍, 45കാരന്‍, 36കാരന്‍, 11 മാസം പ്രായമായ പെണ്‍കുട്ടി, 34കാരി, 4 വയസ്സുകാരി
    ചെറുതാഴം 25കാരന്‍
    ചിറക്കല്‍ 4 വയസ്സുകാരി, 10 വയസ്സുകാരി, 54കാരി, 58കാരന്‍, 31കാരി, 36കാരന്‍, 29കാരി, 2 വയസ്സുകാരന്‍
    ചുഴലി 23കാരന്‍
    ഏഴോം 54കാരി
    കല്യാശ്ശേരി 47കാരന്‍
    കണ്ണൂര്‍ എടച്ചൊവ്വ 31കാരി
    കണ്ണൂര്‍ ബര്‍ണശ്ശേരി 75കാരി, 51കാരി, 19കാരി
    കണ്ണൂര്‍ കൊറ്റാളി 21കാരന്‍
    കണ്ണൂര്‍ കുഞ്ഞിപ്പള്ളി 64കാരന്‍
    കണ്ണൂര്‍ മൈതാനപ്പള്ളി 46കാരന്‍, 20കാരന്‍, 15കാരി
    കണ്ണൂര്‍ പള്ളിക്കുന്ന് 55കാരന്‍
    കണ്ണൂര്‍ തളാപ്പ് 36കാരി
    കണ്ണൂര്‍ തയ്യില്‍ 55കാരന്‍
    കണ്ണൂര്‍ തോട്ടട 43കാരന്‍
    കണ്ണൂര്‍ സിറ്റി 28കാരി (യുപി സ്വദേശി)
    കാസര്‍ക്കോട് ബദിയടുക്ക 17കാരി
    കീഴല്ലൂര്‍ 18കാരന്‍, 15കാരി, 42കാരി, 62കാരി
    കൂടാളി 30കാരി
    കോട്ടയം പൊയില്‍ 42കാരി
    കുറുമാത്തൂര്‍ 37കാരന്‍
    മട്ടന്നൂര്‍ ഉരുവച്ചാല്‍ 44കാരന്‍
    മട്ടന്നൂര്‍ പാലോട്ടുപള്ളി 23കാരി
    മാട്ടൂല്‍ 35കാരന്‍
    മയ്യില്‍ 21കാരന്‍
    മൊകേരി 38കാരന്‍
    മുണ്ടേരി 39കാരന്‍, 47കാരന്‍
    മുഴപ്പിലങ്ങാട് 66കാരന്‍, 61കാരന്‍
    നടുവില്‍ 20കാരന്‍, 59കാരി
    നാറാത്ത് 26കാരി
    ന്യൂമാഹി 16കാരന്‍, 22കാരന്‍, 9 വയസ്സുകാരന്‍, 43കാരന്‍
    പടിയൂര്‍ കല്യാട് 50കാരന്‍, 45കാരന്‍, 24കാരി
    പന്ന്യന്നൂര്‍ 17കാരന്‍, 40കാരി
    പാപ്പിനിശ്ശേരി 32കാരന്‍, 28കാരന്‍, 32കാരന്‍
    പാട്യം 50കാരന്‍, 22കാരന്‍, 29കാരന്‍
    പട്ടുവം 53കാരന്‍, 90കാരന്‍, 22കാരി
    പേരാവൂര്‍ 52കാരന്‍
    പിണറായി 30കാരി
    തളിപ്പറമ്പ് കപ്പാലം 11കാരി, 12കാരന്‍, 8 വയസ്സുകാരന്‍, 14കാരന്‍, 30കാരന്‍, 41കാരി, 60കാരന്‍
    തളിപ്പറമ്പ് പുളിമ്പറമ്പ് 28കാരന്‍, ഒരു വയസ്സുകാരി, 28കാരന്‍, 50കാരന്‍, 13കാരന്‍
    തളിപ്പറമ്പ് ഏഴാം മൈല്‍ 12കാരന്‍, 7 വയസ്സുകാരന്‍, 10 വയസ്സുകാരന്‍, 30കാരന്‍, 61കാരന്‍, 33കാരന്‍, 2 വയസ്സുകാരന്‍, 4 വയസ്സുകാരന്‍, 7 വയസ്സുകാരന്‍, 32കാരി, 35കാരി
    തളിപ്പറമ്പ് ആസാദ് നഗര്‍ 17കാരന്‍
    തളിപ്പറമ്പ് കുണ്ടാംകുഴി 35കാരി, 62കാരന്‍
    തളിപ്പറമ്പ് കുപ്പം 31കാരന്‍, 18കാരന്‍, 44കാരന്‍ (ഇപ്പോള്‍ പരിയാരത്ത് താമസം)
    തളിപ്പറമ്പ് സലാമത്ത് നഗര്‍ 31കാരന്‍
    തളിപ്പറമ്പ് മന്ന 4 വയസ്സുകാരി, 45കാരി
    തലശ്ശേരി ഗോപാല്‍ പേട്ട 20കാരി
    തലശ്ശേരി കോടിയേരി 67കാരന്‍
    തലശ്ശേരി മൂഴിക്കര 59കാരന്‍
    തലശ്ശേരി നെട്ടൂര്‍ 65കാരി
    തില്ലങ്കേരി 35കാരന്‍
    വേങ്ങാട് 38കാരന്‍

    ആരോഗ്യപ്രവര്‍ത്തകര്‍ - ഏഴ് പേര്‍
    സ്റ്റാഫ് നഴ്സ് 40കാരി, കോംട്രസ്റ്റ് കണ്ണാശുപത്രി, തലശ്ശേരി
    സ്വീപ്പര്‍ 56കാരി, കോംട്രസ്റ്റ് കണ്ണാശുപത്രി, തലശ്ശേരി
    ലാബ് ടെക്നീഷ്യന്‍ 57കാരി, എച്ച് സി ലാബ്, മമ്പറം
    ക്ലീനിങ്ങ് സ്റ്റാഫ് 45കാരി, ലൂര്‍ദ് ആശുപത്രി
    ഫാര്‍മസിസ്റ്റ് 43കാരി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, തലശ്ശേരി
    സ്റ്റാഫ് നഴ്സ് 32കാരി, പരിയാരം ഗവ. മെഡിക്കല്‍ കോളേജ്
    ഒ ടി സ്റ്റാഫ് 49കാരന്‍, നേത്രജ്യോതി ആശുപത്രി, തളിപ്പറമ്പ

    ഇതര സംസ്ഥാനം -15 പേര്‍
    (സ്വദേശം, വയസ്, വന്ന സ്ഥലം)

    കതിരൂര്‍ 26കാരന്‍ മുംബൈ
    പിണറായി 56കാരന്‍ മുംബൈ
    പേരാവൂര്‍ രണ്ട് വയസുകാരി ആന്ധ്രപ്രദേശ്
    തില്ലങ്കേരി 35കാരന്‍, 27കാരന്‍ ബെംഗളൂരു
    കുന്നോത്ത്പറമ്പ് 45കാരന്‍ ബെംഗളൂരു
    തില്ലങ്കേരി 26കാരന്‍ ഡല്‍ഹി
    ചെറുതാഴം 57കാരന്‍ ചെന്നൈ
    തളിപ്പറമ്പ് പുളിമ്പറമ്പ് 52കാരന്‍, 57കാരന്‍ ബെല്‍ത്തങ്ങാടി
    മട്ടന്നൂര്‍ 52കാരന്‍ കര്‍ണാടക
    ആലക്കോട് 34കാരന്‍, 21കാരി മംഗലാപുരം
    മൊകേരി 28കാരന്‍ ഒഡീഷ
    ചപ്പാരപ്പടവ് 29കാരന്‍ ജമ്മു

    നിരീക്ഷണം
    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10191 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 254 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 15 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 374 പേരും  വീടുകളില്‍ 9326 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 58820 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 58530 എണ്ണത്തിന്റെ ഫലം വന്നു. 290 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad