Header Ads

  • Breaking News

    ഡി വൈ എഫ് ഐ റീസൈക്കിൾ കേരള പദ്ധതി :പത്തു കോടി രൂപയുടെ ചരിത്രശേഖരണം : തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈ മാറി. ഏറ്റവും കൂടുതൽ തുക ലഭിച്ചത് കണ്ണൂരിൽ നിന്നും


    ഡി വൈ എഫ് ഐ റീസൈക്കിൾ കേരള പദ്ധതി :പത്തു കോടി രൂപയുടെ ചരിത്രശേഖരം,  തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈ മാറി. ഏറ്റവും കൂടുതൽ തുക ലഭിച്ചത് കണ്ണൂരിൽ നിന്നും. 
    കണ്ണൂരിൽ നിന്നും ശേഖരിച്ചത്  ഒരു കോടി 65ലക്ഷത്തി നാൽപ്പത്തിരണ്ടായിരം രൂപ. 

    പഴയ ആക്രി വസ്തുക്കളും  പുസ്തകങ്ങളും മറ്റു വസ്തുവകകളും ശേഖരിച്ചു വിൽപ്പന നടത്തിയാണ് ഇത്രയും തുക കണ്ടെത്തിയത്. 

    No comments

    Post Top Ad

    Post Bottom Ad