Header Ads

  • Breaking News

    ചെറുകുന്നിൽ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ കാറിന്റെ ഗ്ലാസ് തകർത്തു...

    ചെറുകുന്നിൽ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ കാറിന്റെ ഗ്ലാസ് തകർത്തു
    ചെറുകുന്ന് നാലൊന്നിൽ കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവ് ആയ വ്യക്തിയുടെ കാറിന്റെ ഗ്ലാസ്‌ അജ്ഞാതർ തകർത്തു
    വീട്ടിൽഉള്ളവരെ പരിശോധനക്ക് വിദേയമാക്കാൻ കൊണ്ട് പോയ സമയത്ത് ആണ് സാമൂഹ്യ വിരുദ്ധർ കാറിന്റെ ഗ്ലാസ്‌ തകർത്തത്.
    കാറിന്റെ ഉടമസ്ഥൻ കണ്ണപുരം പോലീസിൽ പരാതി നൽകി

    No comments

    Post Top Ad

    Post Bottom Ad